logo
AD
AD

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഊത്തുക്കുഴി സ്വദേശി ലക്ഷ്മണൻ (41) ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അട്ടപ്പാടിയിൽ നാല് മാസത്തിനിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.

Latest News

latest News