അരിക്കൊമ്പൻ | കവിത | ഇടം
ഇനിയെങ്കിലും ഓടിയൊളിക്കുക ഹൃദയമില്ലാത്ത ഇരുകാലി മൃഗങ്ങൾക്കിടയിൽ നിന്ന്...
ശപിക്കപ്പെട്ടവൾ... പ്രണയത്തിന്റെയും, കാമത്തിന്റെയും അടയാളം ഉദരത്തിൽ പേറിയവള്‍.. പെണ്ണായി പിറന്നതോ നിന്റെ ശാപം