LATEST OPINION

കൊറോണ വ്യാപനം തടയാന്‍ ജാഗ്രത പാലിക്കണമെന്ന് മുസ്ലിം നേതാക്കള്‍.

ധാരാളം ആളുകള്‍ ഒത്തുകൂടുന്ന പള്ളികളില്‍ ആവശ്യമായ
ക്രമീകരണങ്ങള്‍ നടത്തി അതീവ ജാഗ്രത പാലിക്കണമെന്ന്‌
പാണകൂാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ മുഹമ്മദ്‌
ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബകീര്‍
മുസ്‌ലിയാര്‍, എം.ഐ. അബ്ദുല്‍ അസീസ്‌, ടി.പി. അബ്ദുല്ലക്കോയ
മദനി, കുഞ്ഞിമുഹമ്മദ്‌ മദനി പറവൂര്‍, സി.പി. ഉമ്മര്‍ സുല്ലമി,
തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞി മാലവി, എ. നജീബ്‌ മാലവി, സയ്യിദ്‌
ഹാഷിം അല്‍ഹദ്ദാദ്‌, കുടകില്‍ അബ്ദുല്‍ അസീസ്‌ മാലവി,
ഡോ. ഫസല്‍ ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ്‌ എന്നിവര്‍ അറിയിച്ചു.