LATEST LOCAL

ജീവനക്കാരിക്ക് കോവിഡ്; കുലുക്കല്ലൂർ പഞ്ചായത്ത് തൽക്കാലികമായി അടച്ചു

പഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചു. പ്രസിഡന്റും, വൈസ് പ്രസിഡന്റും, മെമ്പർമാരും ജീവനക്കാരും ഉൾപ്പടെ ആഗസ്ത് 24 25 26 തിയ്യതികളിൽ ഹാജരായ എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് താൽക്കാലിക
ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *