LATEST

രാജ്യത്ത് ഇനി തെരെഞ്ഞെടുപ്പുകൾക്ക് ഒരൊറ്റ വോട്ടർ പട്ടിക; നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കുന്നു. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടര്‍ പട്ടികയെന്ന ആശയത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് ആദ്യ വാരം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 13ന് ചേര്‍ന്ന യോഗത്തില്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് […]

LATEST LOCAL

കൊപ്പം പഞ്ചായത്ത് എട്ടാം വാര്‍ഡിന് ആശ്വാസ ദിനം

കൊപ്പം പഞ്ചായത്ത് എട്ടാം വാര്‍ഡിന് ആശ്വാസ ദിനം. എട്ടാം വാര്‍ഡിലെ മെെലാടിപ്പാറയില്‍ നടത്തിയ ആന്‍റിജന്‍ ടെസ്റ്റില്‍ പരിശോധനക്ക് വിധേയമായ 25 പേരുടെയും പരിശോധന ഫലം നെഗറ്റീവ്.

KERALA LATEST

കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നറിയാന്‍ മിന്നല്‍ പരിശോധന

പാലക്കാട്: പാലക്കാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ മിന്നല്‍ പരിശോധന. ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി. ഓണം അടുത്തതോടെ പാലക്കാട് നഗരത്തിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. ഈ സാഹിചര്യത്തിലാണ് സോഷ്യല്‍ ഡിഡന്‍സിങ്ങ് കോ ഓര്‍ഡിനേറ്ററായ ജില്ല ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപര സ്ഥാപനങ്ങളിലെത്തിയത്.  വിവിധ സ്വക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ […]