OPINION

നിരോധനത്തിന്റെ പുതിയ മുഖം; ഒരു ഭാഷ, ഒരു രാജ്യം..!

ഒടുവിൽ അതും സംഭവിച്ചു..! ഒരു അർദ്ധരാത്രിയിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടു നിരോധിച്ചതുപോലെ ഭാഷയുടെ കാര്യത്തിലും വൈവിദ്ധ്യം പുലർത്തുന്ന ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര രാജ്യത്തിന്‌ അമിത് ഷായുടെ പ്രഖ്യാപനം ഒരു ഇരുട്ടടിയാണ്. നോട്ടു നിരോധനം ഇന്ത്യയിലെ ജനങ്ങുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവോ അതിനിരട്ടിയായി ജനങ്ങളെയും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാരമായി ബാധിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ പാടെ ഇല്ലാതാക്കികളയും. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ സ്വത്വമായി ഹിന്ദി മാറണം എന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിപക്ഷ പാർട്ടികളെല്ലാം എതിർക്കുന്നുണ്ടെങ്കിലും ഇതൊന്നും […]

OPINION

ചോലനായകര്‍; ഫോട്ടോ പ്രദര്‍ശനവുമായി അജീബ് കൊമാച്ചി

കാടിന്റെ രാജാക്കന്മാരാണ് ചോലനായിക്കന്മാർ. ഏഷ്യയിലെ തന്നെ ഗുഹകളിൽ താമസിക്കുന്ന ഒരേ ഒരു വിഭാഗമാണ് ഇവർ .നാം അറിയാതെ പോയ ഉൾക്കാടിന്റെ മക്കൾ .കാടിനുള്ളിലെ നായകന്മാരുടെ പച്ചയായ ജീവിത മുഖങ്ങൾ തന്റെ ക്യമക്കണ്ണുകളിൽ പകർത്തുകയായിരുന്നു അജീബ് കോമാച്ചി . പ്രശസ്ത ഫോട്ടോ ജേര്ണലിസ്റ്റും ഫോട്ടോ ആക്ടിവിസ്റ്റുമായ ഇദ്ദേഹം അഞ്ചുവർഷമായി കാടിന്റെ മക്കൾക്കൊപ്പമാണ് .നീണ്ട അഞ്ചുവർഷത്തെ പരിശ്രമത്തിനു ശേഷം സമൂഹത്തിനുമുന്നിൽ ചോലനായ്ക്കന്മാരുടെ നേർ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയാണ് ഇദ്ദേഹം . കോഴിക്കോട് ആർട്ട് ഗാലറിയിലെ ചോലനായ്ക്കരുടെ ഫോട്ടോ പ്രദർശനം ആദ്യ ദിനത്തിൽ […]