EDUCATION KERALA LATEST OPINION VIDEOS

ലോകത്തെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ അംഗീകാരമാണ് മന്ത്രിക്ക് ലഭിച്ചത്. 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്ത, വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്നാണ് 12 […]

LATEST VIDEOS

ഭാരതപ്പുഴയെ സംരക്ഷിക്കാൻ പാരഗ്ലൈഡറിൽ യാത്ര നടത്തി ഒരുകൂട്ടം യുവാക്കൾ.

ഒറ്റപ്പാലം: ഭാരതപ്പുഴയെ സംരക്ഷിക്കാൻ ഒരുകൂട്ടം യുവാക്കൾ മോട്ടർ ഘടിപ്പിച്ച പാരഗ്ലൈഡറിൽ യാത്ര നടത്തി. പാലക്കാട് അഡ്വഞ്ചർ ഇങ്ക് ക്ലബ്, സൗത്ത് ഹോക്‌സ്‌ ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളായ സുനിൽ ഹസൻ, മൻമോഹൻ, സലിം ഹസൻ, അഹമ്മദ് ഇബ്രാഹിം, ജിനിഷ്, അരുൺ, മുഹമ്മദ് എന്നിവരാണ് പാരഗ്ലൈഡർ യാത്ര നടത്തിയത്. മണൽ എടുക്കാതെയും കൈയേറ്റങ്ങൾ ഒഴിപ്പിച്ചും ഭാരതപ്പുഴയെ പഴയപോലെ വീണ്ടെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. മായന്നൂർ പാലത്തിനു സമീപത്തുനിന്ന് രാവിലെ പത്തിന് തുടങ്ങിയ യാത്ര 11.30 ഓടെ പൊന്നാനി അറബിക്കടൽ […]

EDUCATION LATEST VIDEOS

29 സെക്കന്റിൽ സാഹസികമായി മുറിച്ചത് 75 കൈതച്ചക്ക; സെയ്തലവി ഗിന്നസ് റെക്കോഡിലേക്ക്

ആനക്കര : 29 സെക്കന്റിൽ 75 കൈതച്ചക്ക മുറിച്ച് ആനക്കരയിലെ ഗിന്നസ് സെയ്തലവി വീണ്ടും ഗിന്നസ് റെക്കോഡിലേക്ക്. നേരത്തെ ഇതേ സമയത്തിൽ 61 എണ്ണം മുറിച്ച ഇന്തോ നേഷ്യക്കാരന്റെ റെക്കോഡാണ് ഇതോടെ തകർന്നത്. കൈതച്ചക്ക തലയിൽവെച്ച് 75 പേർ നിരന്നിരിക്കുകയും അതിവേഗത്തിൽ കൈയിലെ വാളുകൊണ്ട് സെയ്തലവി അവ ആർക്കും ഒരു പരിക്കുമേൽക്കാതെ വെട്ടിമുറിച്ചാണ് ഗിന്നസിൽ കയറിയത്. 883 കിലോ തൂക്കംവരുന്ന കോൺക്രീറ്റ് ബ്ലോക്കുകൾ അടിയിൽക്കിടന്ന് ചുറ്റിക കൊണ്ട് അടിച്ചുതകർത്ത് നേരത്തെ ഇദ്ദേഹം ഗിന്നസ് റെക്കോഡ് നേടിയിരുന്നു. ഇത്തരത്തിൽ […]

FOOD & TRAVEL LATEST VIDEOS

പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ ജില്ലയിൽ ഹജ്ജ് പഠന ക്ളാസിനു തുടക്കമായി.

പട്ടാമ്പി: പാലക്കാട് ജില്ലയിൽനിന്ന് ഈ വർഷം സർക്കാർ ഹജ്ജ്കമ്മിറ്റി’ മുഖേന ഹജ്ജിന് അവസരം ലഭിച്ചവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സുകൾക്ക് തുടക്കമായി. ഹജ്ജ് കമ്മറ്റി മെമ്പർ മുസ്‌ലിയാർ സജീർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനി ഷാജഹാൻ ക്ളാസിന് നേതൃത്വം നൽകി. ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സിഎഎംഎ കരീം, പട്ടാമ്പി ഗവ.സംസ്കൃത കോളേജ് പ്രെഫസർ ഡോ.പി.അബ്ദു എന്നിവർ സംസാരിച്ചു.ഹജ്ജ് വളണ്ടിയർമാരായ ശമീർ ,മുഹമ്മദലി, മുനീറുൽ ഹഖ്, നവ്ഷാദ്, ഹുസൈൻ, റഫീഖ് ഹാജി, കാദർ പാഷ, ലൈല, നസീമ എന്നിവർ നേതൃത്വം […]

LATEST VIDEOS

തൃശൂരിലെ കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്; അന്വേഷണം തുടങ്ങി

തൃശൂർ: തൃശൂർ കൊറ്റമ്പത്തൂരിൽ പടർന്ന കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ്. ഇക്കാര്യത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പടർന്ന തീ പൂർണമായും അണച്ചു. ജനവാസ കേന്ദ്രങ്ങളിൽ തീ പടരാതിരിക്കാൻ അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മനുഷ്യ നിര്‍മിതമാണ് തീ എന്ന് ഉറപ്പിച്ചിരിക്കുകയാണ് വനം വകുപ്പ്. ആരെങ്കിലും അറിഞ്ഞോ അറിയാതെയോ തീയിട്ടതാകാം. ഇക്കാര്യം വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. വേണ്ടി വന്നാൽ പൊലീസിന്റെ സഹായം തേടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാട്ടിൽ തീ പൂർണമായും […]

LATEST OPINION VIDEOS

‘ഇന്ത്യൻ ബോൾട്ടി’ന് മനംമാറ്റം; ട്രയൽസിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി ശ്രീനിവാസ ഗൗഡ

ബെംഗളൂരു: കമ്പള മത്സരത്തിലെ ഞെട്ടിക്കുന്ന വേഗതയിലൂടെ കായിക ലോകത്തിന്റെ ശ്രദ്ധ നേടിയ കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സായ് ട്രയൽസിൽ പങ്കെടുത്തേക്കും. ഇന്നലെ ട്രയൽസിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ ഇന്ന് നിലപാട് മാറ്റുകയായിരുന്നു. “മാർച്ച് ആദ്യവാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണ്. അത് കഴിഞ്ഞ് ട്രയൽസിൽ പങ്കെടുക്കാമെന്ന് കരുതുന്നു. സായ് അധികൃതരുമായി വീണ്ടും സംസാരിക്കും. ചെളിയിൽ ഓടുന്നത് പോലെ ട്രാക്കിൽ ഓടാൻ കഴിയുമെന്ന് തോന്നുന്നില്ല,” എന്നും ശ്രീനിവാസ ഗൗഡ പറഞ്ഞു. മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ് ഗൗഡയ്ക്ക് […]

EDUCATION LATEST VIDEOS

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം, കാൽവഴുതി യുവതി താഴേക്ക്; രക്ഷക്കെത്തി ‘അത്ഭുത കരങ്ങള്‍’- വീഡിയോ

ഭുവനേശ്വര്‍: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് പതിച്ച യുവതിക്ക് അത്ഭുതകരമായ രക്ഷപെടല്‍. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി രക്ഷപ്പെട്ടത്.  ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. രമാദേവി വനിതാ സര്‍വ്വകലാശാലയിലെ ഐടി അധ്യാപികയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പുരി സാബല്‍പൂര്‍ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവർ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിച്ചെന്ന് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന യാത്രക്കാരും […]

VIDEOS

വിമുക്തി: താലൂക്ക് തല വോളിബോൾ മൽസരം ജി.സി.സി ചാലിശ്ശേരി ജേതാക്കളായി

സംസ്ഥാന എക്സൈസ് വകുപ്പ് ലഹരി വർജ്ജന മിഷ്യൻ വിമുക്തിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഒറ്റപ്പാലം താലൂക്ക് തല ഫ്ളെഡ് ലൈറ്റ് വോളിബോൾ മൽസരത്തിൽ ജി.സി.സി ചാലിശ്ശേരി ജേതാക്കളായി.ഒറ്റപ്പാലം എക്സൈസ് റേയഞ്ച് സർക്കിളിനു കീഴിൽ ആറോളം ടീമുകൾ മൽസരത്തിൽ പങ്കെടുത്തു. കോതച്ചിറ അരുണോദയം ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൈഞ്ച്വറി കോടനാടിനെ ഒന്നിനെതിരെ രണ്ട് സെന്റുകൾക്ക് പരാജയപ്പെടുത്തി ജി.സി.സി.ക്ലബ് ചാലിശ്ശേരി ജേതാക്കളയാത്. വോളിബോൾ മൽസരം ജില്ലാ പഞ്ചായത്ത് അംഗം സി.അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. എക്സൈസ് […]

LATEST VIDEOS

ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തിന്‍റെ വീഡിയോ പുറത്ത്; ദില്ലി പൊലീസ് പ്രതിരോധത്തിൽ

ദില്ലി: ഡ‍ിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ലാത്തിയുമായി ഓടിക്കയരി വരുന്ന പൊലീസ്  പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ തല്ലുകയും, പുസ്കങ്ങളും മറ്റും വലിച്ചെറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളെയും പൊലീസ് ക്രൂരമായി തല്ലുന്നതായി കാണാം ജാമിയയിലെ പഴയ റീഡിംഗ് ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓ‍‌‌‌ർഡിനേഷൻ കമ്മിറ്റിയെന്ന ട്വിറ്റർ ഹാൻഡിൽ വഴി പുറത്ത് […]

LATEST OPINION VIDEOS

വാലന്‍റൈൻസ് ഡേ പരിപാടിയെച്ചൊല്ലി എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

കൊച്ചി: എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം. വാലന്‍റൈൻസ് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 12 വിദ്യാർത്ഥികൾ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.  കോളേജ് യൂണിയനാണ് ഇന്ന് വാലന്‍റൈൻസ് ഡേയോട് അനുബന്ധിച്ച് ക്യാമ്പസിൽ കലാപരിപാടികൾ നടത്താൻ തീരുമാനിച്ചത്. വൈകിട്ട് ക്യാമ്പസിനകത്ത് തന്നെയായിരുന്നു പരിപാടി. എസ്എഫ്ഐയാണ് ലോ കോളേജ് യൂണിയൻ ഭരിക്കുന്നത്. ഇത് തുടങ്ങുന്നതിന് അടുത്ത് തന്നെ കെഎസ്‍യു പ്രവർത്തകർ എത്തി സമാന്തരമായ വാലന്‍റൈൻസ് ഡേ പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരേ തരത്തിലുള്ള രണ്ട് പരിപാടികൾ […]