logo
AD
AD

ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കോവിഡ്

ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 7 ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.

Latest News

latest News