logo
AD
AD

പട്ടാമ്പി, തൃത്താല പോലീസ് സ്റ്റേഷനുകളിലെ എട്ട് ഉദ്യോഗസ്ഥർക്ക് കോവിഡ്

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ 6 വനിതാ ഉദ്യോഗസ്ഥർക്കും തൃത്താല പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു. ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ പത്ത് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഹോം ഐസൊലേഷനിൽ പ്രവേശിച്ചു.

Latest News

latest News