logo
AD
AD

കപ്പൂർ പഞ്ചായത്തിൽ PKVY ക്ലസ്റ്ററുകൾക്ക് തുടക്കമായി.

പാരമ്പരാഗത കൃഷി വികാസ് യോജനയുടെ ഭാഗമായി ക്ലസ്റ്ററുകൾക്കുള്ള ഡൈഞ്ച വിത്ത് വിതരണവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി യുടെ ഭാഗമായി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി കർഷകരെ കൊണ്ട് നിർമ്മിച്ച ട്രൈക്കോഡർമ്മ സമ്പുഷ്ടികരിച്ച ചാണകപ്പൊടി വളം കർഷകർക്ക് കൈമാറിക്കൊണ്ട് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം നിർവഹിച്ചു.

ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കൽ തുടക്കം കുറിക്കുവാൻ വേണ്ടി കപ്പൂർ കൃഷിഭവനിൻ്റെ കീഴിലുള്ള [FIG1] നിർമ്മാണ യൂണിറ്റ് ആണ് വളം നിർമിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, ആമിന കുട്ടി പഞ്ചായത്ത് മെമ്പർമാരായ അബ്ദുള്ള കുട്ടി കെ.ടി സൽമ ടീച്ചർ ഹസീന ബാൻ കൃഷി ഓഫീസർ ഷഹ്ന , പഞ്ചായത്ത് സെക്രട്ടറി കെ ജയനൻ കൃഷിഭവൻ ഉദ്യോഗസ്ഥരായ സജിത , റജില, കർഷക സുഹൃത്തുക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൃഷി ഓഫീസർ പദ്ധതി വിശദീകരിച്ചു. ...

Latest News

latest News