logo
AD
AD

പെരിന്തൽമണ്ണ ഖാദറലി സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറ് നിർത്തിവെച്ചു.

പെരിന്തൽമണ്ണ: കേരള സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡമനുസരിച്ച് ജില്ലാ കലക്ടറുടെയും, ആരോഗ്യ വകുപ്പിൻ്റെയും,നിർദ്ദേശാനുസരണം പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടന്നിരുന്ന ഖാദറലി സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് താൽക്കാലികമായി നിർത്തിവെച്ചതായി ടൂർണ്ണമെൻ്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Latest News

latest News