logo
AD
AD

BDK പട്ടാമ്പി താലൂക്ക് കമ്മിറ്റിയും KFC ക്ലബ്ബ് കൈപ്പുറവും പാലക്കാട് IMA ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു .

BDK പട്ടാമ്പി താലൂക്ക് കമ്മിറ്റിയും KFC ക്ലബ്ബ് കൈപ്പുറവും പാലക്കാട് IMA ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു . നിരവധി പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. BDK പട്ടാമ്പി താലൂക്ക് പ്രസിഡന്റ സമദ് നെടുങോട്ടൂര്‍ മുനീര്‍ കൈപ്പുറം തുടങിയവര്‍ ക്യാമ്പ് കോര്‍ഡിനേറ്റ് ചെയ്തു .

Latest News

latest News