logo
AD
AD

ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് മദ്രസ അധ്യാപകൻ മരണപ്പെട്ടു

ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കുളമുക്ക് കോഴികുന്നാംപാറ കടുക്കാപറമ്പിൽ മുഹമ്മദാലി മുസ്‌ലിയാർ (45) മരണപ്പെട്ടു ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം നടന്നത്. മണ്ണാറപറമ്പ് പള്ളിയിൽ ജോലിക്ക് പോവുകയായിരുന്ന അധ്യാപകൻ ആലൂരിൽ വെച്ച് ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൃത്താല എസ് ഐ ഗോപാലൻ ഉടൻ തന്നെ പട്ടാമ്പി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും.

Latest News

latest News