logo
AD
AD

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ 4000 കടന്നു; കൂടുതൽ എറണാകുളത്ത്

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടന്നു. ചൊവ്വാഴ്ച 4224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ – 1170 പേർ.

രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 733 പേർക്കും കോട്ടയത്ത് 549 പേർക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2464 പേർ രോഗമുക്തി നേടി. 20 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

Latest News

latest News