logo
AD
AD

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആന്ധ്രാ സ്വദേശികളായ നൗഷാദ് (32) എട്ട് മാസം പ്രായമായ മകൾ നൈസാ എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു. പൂപ്പാറ ഭാഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

Latest News

latest News