logo
AD
AD

സ്മാർട്ടായി വില്ലേജോഫീസുകൾ

കൊപ്പം : പട്ടാമ്പി മണ്ഡലത്തിലെ രണ്ട് വില്ലേജോഫീസുകൾ കൂടി സ്മാർട്ടാവുന്നു. വിളയൂർ, കുലുക്കല്ലൂർ വില്ലേജോഫീസിനുവേണ്ടിയാണ് പുതിയകെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ ആറ് വില്ലേജോഫീസുകൾക്ക് പുതിയ കെട്ടിടങ്ങളായി.

സംസ്ഥാനസർക്കാരിന്റെ സ്മാർട്ട് വില്ലേജോഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷംരൂപവീതം ചെലവഴിച്ചാണ് വിളയൂരിലും കുലുക്കല്ലൂരിലും പുതിയ കെട്ടിടങ്ങൾ നിർമിച്ചത്.

കൊപ്പം : പട്ടാമ്പി മണ്ഡലത്തിലെ രണ്ട് വില്ലേജോഫീസുകൾ കൂടി സ്മാർട്ടാവുന്നു. വിളയൂർ, കുലുക്കല്ലൂർ വില്ലേജോഫീസിനുവേണ്ടിയാണ് പുതിയകെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതോടെ മണ്ഡലത്തിലെ ആറ് വില്ലേജോഫീസുകൾക്ക് പുതിയ കെട്ടിടങ്ങളായി. സംസ്ഥാനസർക്കാരിന്റെ സ്മാർട്ട് വില്ലേജോഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷംരൂപവീതം ചെലവഴിച്ചാണ് വിളയൂരിലും കുലുക്കല്ലൂരിലും പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. Next Stay Advertisement വിളയൂരിൽ സ്ഥലപരിമിതിമൂലം സബ് രജിസ്ട്രാർ ഓഫീസിന്റെ സ്ഥലം റവന്യൂ വകുപ്പിന് കൈമാറിയാണ് പുതിയകെട്ടിടം നിർമിച്ചത്.

Latest News

latest News