സംവിധായകൻ മേജർ രവിയ്ക്ക് സിൻഡികേറ്റ് സിനിമാസിൽ സ്വീകരണം നൽകി
കൊപ്പം സിൻഡികേറ്റ് സിനിമാസിൽ സിനിമാ സംവിധായകൻ മേജർ രവിയ്ക്ക് സ്വീകരണം നൽകി. സിൻഡികേറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സജിത്ത് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. പി.ആർ മാനേജർ രാംദാസ് പൊന്നാട അണിയിച്ചു. എക്സ് സർവീസ്മെൻ പ്രതിനിധികൾ, വിവിധ ഫാൻസ് അസോസിയേഷനുകൾ എന്നിവർ ആശംസകൾ അർപ്പിച്ചു.