കേരളത്തില് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴക്ക് സാധ്യത
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
കൊപ്പം ടൗണില് രാത്രി പത്തരയോട് കൂടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര് തടികയറ്റി പോവുകയായിരുന്ന ലോറിയില് ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാരെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു
പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ ഭാഗസ്റ്റിൽ സ്വീകരിക്കാനിരിക്കെയാണ് പ്രവേശനം വിലക്കി സർക്കാർ ഉത്തരവിറക്കിയത്
ഞായറാഴ്ച ഉച്ചയോടെ തൃത്താല ഭാരതപ്പുഴയോരത്തെ കരിമ്പനക്കടവിൽ മദ്യപാനികൾ തമ്മിൽ തർക്കം നടക്കുന്നു എന്ന നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃത്താല പോലീസ് സ്ഥലത്തെത്തിയത്
ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കുളമുക്ക് കോഴികുന്നാംപാറ കടുക്കാപറമ്പിൽ മുഹമ്മദാലി മുസ്ലിയാർ (45) മരണപ്പെട്ടു
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്
ഫുൾ എപ്ലസ് കാരുടെ എണ്ണം കുറഞ്ഞതിനാൽ കഴിഞ്ഞ തവണത്തെ പോലെയുള്ള പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിലയിരുത്തൽ
ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത് (24) മഹേഷ് (29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്പ്പണവുമായി മേലാറ്റൂര് പോലീസ് പിടികൂടിയത്
ഇവിടെനിന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില് പ്രതിഷേധക്കാര് റെയില്വേ സ്റ്റേഷനില് അക്രമം അഴിച്ചുവിടുന്നതും കാണാം
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ല പൊലീസ് മേധാവികളോടാണ് ഡി.ജി.പി വിശദീകരണം തേടിയത്