മഴക്കാലത്തെ ഒരു സ്കൂട്ടർ യാത്ര
മുന്നിലുള്ള വണ്ടിയുടെ ചക്രം എത്രത്തോളം താഴുന്നുണ്ടെന്ന് നോക്കിയാണ് കുഴിയുടെ ആഴം മനസ്സിലാക്കുന്നത്
ഓരോ മനുഷ്യരും അവർക്ക് അത്രമേൽ ഇഷ്ട്ടപെട്ട എന്തെല്ലാം ബാക്കിയാക്കി കൊണ്ടാണ് ഒരു രാത്രി കൊണ്ട് വിടപറഞ്ഞു പോയത്
ശപിക്കപ്പെട്ടവൾ... പ്രണയത്തിന്റെയും, കാമത്തിന്റെയും അടയാളം ഉദരത്തിൽ പേറിയവള്‍.. പെണ്ണായി പിറന്നതോ നിന്റെ ശാപം