logo
AD
AD

പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ,യുവതിക്കും ദാരുണാന്ത്യം.

പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവാവിനും ,യുവതിക്കും ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രദീപ് സര്‍ക്കാര്‍,ബിനോട്ടിറോയ് എന്നിവരാണ് മരിച്ചത്.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മേര്‍ച്ചറിയിലേക്ക് മാറ്റി.

Latest News

latest News