logo
AD
AD

യു.ഡി.എഫ് നെല്ലായ പഞ്ചായത്ത് കണ്‍വന്‍ഷന്‍ നടന്നു

നെല്ലായ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മേലാടയില്‍ വാപ്പുട്ടി അധ്യക്ഷത വഹിച്ചു. മൂസ പേങ്ങാട്ടിരി സ്വാഗതം പറഞ്ഞു.

പി.പി അന്‍വര്‍ സാദത്ത്, അബ്ദുറഹ്മാന്‍ ചളവറ, എം. വീരാന്‍ ഹാജി, ഷബീര്‍ നീരാണി, കീഴ്ശേരി രായിന്‍, ടി.എച്ച് ഫിറോസ് ബാബു, ഹംസത്ത് മാടാല, കെ.പി മുഹമ്മദ് കുട്ടി, രാമകൃഷ്ണന്‍, വി.കെ ദിവാകരന്‍, കെ. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

Latest News

latest News