logo
AD
AD

തൃത്താല മേഖലയില്‍ നേരിയ ഭൂചലനം

തൃത്താല നിയോജക മണ്ഡലത്തിലെ ഏറെക്കുറെ മേഖലയിലും ഭൂമികുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്. ഇന്ന് രാവിലെ 8.16 ന് മുഴക്കവും ഭൂമികുലുക്കവും അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടതായി പറയപ്പെടുന്നത്. അപകടനിലെ ഒന്നും ഉണ്ടായിട്ടില്ലന്നാണ് പ്രാഥമിക വിവരം.

Latest News

latest News