logo
AD
AD

ഭാരത സെൻസസ് 2027: ഉദ്യോഗസ്ഥര്‍ക്കായി പരിശീലന ക്ലാസ് നടന്നു

'ഭാരത സെൻസസ് 2027' ൻ്റെ ഭാഗമായി എന്യൂമറേറ്റർമാർക്കും ഉദ്യോഗസ്ഥർക്കുമായി പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലന ക്ലാസ്സ് നടന്നു. പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, ജില്ലാ സെൻസസ് ഓഫീസറായ എഡിഎം കെ സുനിൽകുമാർ, സെൻസസുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ പി സുരേഷ് കുമാർ, ജില്ല പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണികൃഷ്ണൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Latest News

latest News