logo
AD
AD

കേരളോത്സവം സമാപിച്ചു

പട്ടാമ്പി : ഓങ്ങല്ലൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ടി.പി. രജീഷ് അധ്യക്ഷനായി. പ്രിയ പ്രശാന്ത്, ഉണ്ണിക്കൃഷ്ണൻ, പുഷ്പലത, ജലജ ശശികുമാർ, കെ. അശോകൻ, റസാഖ്, മുജീബ്, ഹസീന എന്നിവർ സംസാരിച്ചു.

Latest News

latest News