logo
AD
AD

കാണാതായ പെൺകുട്ടി ഷഹാനയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പോലീസ് പുറത്തു വിട്ടു

പട്ടാമ്പി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1663/24 us 57 of Kp Act കേസിൽ കാണാതായ പെൺകുട്ടി ഷഹാനയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ രേഖ ചിത്രം പോലീസ് പുറത്തു വിട്ടുഈ രേഖ ചിത്രവുമായി സാമ്യമുള്ള ആളെ കുറിച്‌ എന്തെങ്കിലും വിവരം അറിയുന്നവർ +919497987157 , 9497980625 എന്നീ നമ്പറിൽ അറിയിക്കണം

Latest News

latest News