logo
AD
AD

ഗതാഗത നിരോധനം

മലപ്പുറം: ഇരുമ്പുഴി-മേല്‍മുറി റോഡില്‍ ബി.എം. ആന്റ് ബി.സി. ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. മേല്‍മുറി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലക്കോട്ടുപറമ്പ് - മണ്ണമ്പാറ വഴിയും ഇരുമ്പുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോളനി റോഡ് - വടക്കുംമുറി വഴിയും തിരിഞ്ഞുപോകണം.


latest News