logo
AD
AD

സബ്സിഡി നിരക്കിലെ സവാള വില്‍പനയ്ക്ക് തുടക്കം

ഹോര്‍ട്ടികോര്‍പ് മുഖേന പൊതുവിപണിയില്‍ നടപ്പിലാക്കുന്ന സബ്സിഡി നിരക്കിലുള്ള സവാള വില്‍പനയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനവും ആദ്യ വില്‍പനയും കലക്ടറേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി. രാജു നിര്‍വഹിച്ചു. ഹോര്‍ട്ടികോര്‍പ്പിന്റെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകള്‍ വഴി കിലോയ്ക്ക് 35 രൂപ നിരക്കിലാണ് സവാള ലഭ്യമാക്കുന്നത്.


latest News