logo
AD
AD

പരിയാപുരത്ത് കുഴൽക്കിണർ ലോറി മറിഞ്ഞു; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അങ്ങാടിപ്പുറം: പരിയാപുരം ഫാത്തിമ യു.പി. സ്കൂളിനു സമീപം നിയന്ത്രണം വിട്ട കുഴൽക്കിണർ ലോറി മറിഞ്ഞ് ട്രാൻസ്ഫോമർ തകർന്നു. എതിർദിശയിൽ വന്ന കാറിന് മുകളിലേക്കാണ് ലോറി മറിഞ്ഞതെങ്കിലും കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ഒരു ഇരുചക്രവാഹനത്തിനും കേടുപാടുകൾ സംഭവിച്ചു, അതിലെ യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.

latest News