ഇടുക്കിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
ഇടുക്കി: മുരിക്കാശ്ശേരി രാജമുടിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ- കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ മലപ്പുറം തിരൂർ സ്വദേശി ജയചന്ദ്രനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലാണ് സംഘമെത്തിയത്.
