logo
AD
AD

ഗതാഗത നിയന്ത്രണം

തൃക്കലങ്ങോട്-വണ്ടൂര്‍-കാളികാവ് റോഡില്‍ (കോഴിപ്പറമ്പിനും ഏറിയാട് കാളപൂട്ടുകണ്ടത്തിനും ഇടയില്‍) ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. മഞ്ചേരിയില്‍ നിന്നും വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവാലി-കോട്ടോല-കമ്പനിപ്പടി വഴിയും വണ്ടൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ എളങ്കൂര്‍ വഴിയും പോകണം.

വടക്കേപ്പറമ്പ്-പോത്തുവെട്ടിപ്പാറ-മുണ്ടക്കുളം റോഡുകളില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുകളിലൂടെയുള്ള വാഹനഗതാഗതം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ നിരോധിച്ചു. ഈ റോഡിലൂടെ പോവേണ്ട വാഹനങ്ങള്‍, ഓമാനൂര്‍-കുഴിമണ്ണ റോഡ് ഉപയോഗപ്പെടുത്തണം.

Latest News

latest News