logo
AD
AD

Live Tv

Latest News

മങ്കട മാണിക്യേടത്ത് മഹാദേവ ക്ഷേത്രത്തിൽനടപ്പന്തൽ സമർപ്പിച്ചു

മങ്കട മാണിക്യേടത്ത് മഹാദേവ ക്ഷേത്രത്തിൽ കലശോപഹാരമായി നിർമ്മിച്ച പ്രധാന നടപ്പന്തലിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണമംഗലത്ത് ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ബ്രഹ്മശ്രീ നാരായണമംഗലത്ത് നരസിംഹൻ നമ്പൂതിരി യും ,കിരാതമൂർത്തി ക്ഷേത്രത്തിനു സമീപം നിർമ്മിച്ച നടപ്പന്തൽ സമർപ്പണം ശ്രീ പ്രഭാകരൻ നായർ കരുമുത്തിലും നിർവ്വഹിച്ചു.

Latest News

മങ്കട മാണിക്യേടത്ത് മഹാദേവ ക്ഷേത്രത്തിൽനടപ്പന്തൽ സമർപ്പിച്ചു
പരിയാപുരത്ത് ജനവാസ മേഖലയിൽ എം.സി.എഫ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
ഏലംകുളത്ത് നാല് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു: പ്രദേശത്ത് കർശന ജാഗ്രതാ നിർദേശം
തവനൂർ എം.ഡി.എം.എ കേസ്: അന്തർസംസ്ഥാന ലഹരി റാക്കറ്റിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ പിടിയിൽ
പട്ടാമ്പി ടൗണിൽ കൂൾ ബാറിൻ്റെ മറവിൽ ഹാൻസ് വില്പന; ഒരാൾ പിടിയിൽ
മലപ്പുറം ജില്ലയില്‍ ഭരണഭാഷാ വാരാഘോഷത്തിന് സമാപനം
സമുന്നതി സ്പെഷ്യൽ പ്രോജക്ട്: ബ്രിഡ്ജ് കോഴ്സ് ഉദ്ഘാടനവും പഠനോപകരണ വിതരണവും നടന്നു
തെരുവുനായ ശല്യം: സ്ട്രീറ്റ് ഡോഗ് മാനേജിങ് കമ്മിറ്റി യോഗം ചേർന്നു
തൃത്താല ഗവ. കോളേജിൽ പുതിയ കോഴ്സിന് അനുമതി
ഭരണഘടനയുടെ മുകളിലല്ല വ്യക്തിയുടെയും സ്ഥാപനത്തിൻ്റെയും സ്ഥാനം; കെപിസിസിയെ വിമർശിച്ച് സുപ്രിംകോടതി
മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; 356.5 ഗ്രാം എം.ഡി.എം.എയുമായി ആറുപേർ പിടിയിൽ
'നിർമലം -പുതുയുഗ ശുചിത്വ കേരളം': വാഴക്കാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നടന്നു
കൽപ്പാത്തി രഥോത്സവം: ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു
ജില്ലാ ശാസ്ത്രമേള: മങ്കട ഗവ. വിഎച്ച്എസ്ഇ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
ഓപ്പറേഷൻ തണ്ടർ: വളാഞ്ചേരിയിൽ മൂന്ന് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ
ഓപ്പറേഷന്‍ തൂഫാന്‍: 59 പേര്‍ കൂടി അറസ്റ്റിൽ