logo
AD
AD

ഗതാഗത നിയമലംഘനം: ഏപ്രിൽ 30-നകം ഫൈൻ അടയ്ക്കാം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക.

https://services.mvd.kerala. gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.

latest News