logo
AD
AD

ചിനക്കത്തൂര്‍ പൂരം; മാര്‍ച്ച് 12ന് പ്രാദേശിക അവധി

പാലക്കാട്: ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12ന് ഒറ്റപ്പാലം നഗരസഭ, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

Latest News

latest News