logo
AD
AD

പാലക്കാട് ജില്ലാ തല പട്ടയമേള; ഹിയറിങ് ഏപ്രില്‍ 21 മുതല്‍

മെയ് എട്ടിന് നടത്തുന്ന പാലക്കാട് ജില്ലാതല പട്ടയ മേളയില്‍ വിചാരണയിലിരിക്കുന്ന ദേവസ്വം, ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ക്കായി ഏപ്രില്‍ 21 മുതല്‍ മെയ് മൂന്ന് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ പാലക്കാട് കളക്ടറേറ്റില്‍ വെച്ച് ഹിയറിങ് നടക്കും. ഈ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെയാണ് ഹിയറിങ്. അപേക്ഷകര്‍ രേഖകള്‍ സഹിതം ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest News

latest News