logo
AD
AD

കിണറ്റില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; അപകടം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് നാലു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11. 15-ഓടെ യാണ് സംഭവം. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു.

Latest News

latest News