കണ്ണൂർ സ്‌ക്വാഡ്; ഫാൻസ് ഷോ ടിക്കറ്റ് ആദ്യവിൽപ്പന

കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് ആദ്യവിൽപ്പന കൊപ്പം സിൻഡികേറ്റ് സിനിമാസിൽ നടന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മേഖല ഭാരവാഹികൾ, വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ന് ബേബി ഗിരിജക്ക് ആദ്യ ടിക്കറ്റ് നൽകി പ്രകാശനം ചെയ്തു. മുഖ്യരക്ഷാധികാരി ശംസുദ്ധീൻ സ്വാഗതം പറഞ്ഞു. ഫാൻസ് ഭാരവാഹികളായ സുഭാഷ്, ബാബുരാജ് എന്നിവർ സംസാരിച്ചു.