വാര്‍ഷികപരിപാലനം: മലമ്പുഴ റോപ്പ് വേ 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ പ്രവര്‍ത്തിക്കില്ല

മലമ്പുഴ ഉദ്യാന പരിസരത്തുള്ള റോപ്പ് വേ വാര്‍ഷിക പരിപാലനത്തിനായി അടച്ചിടുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ പ്രവര്‍ത്തിക്കുന്നതല്ലായെന്ന് ടൂറിസം അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് രണ്ട് മുതല്‍ സേവനം പുനരാരംഭിക്കും.