റെയില്‍വേ ഗേറ്റ് അടച്ചിടാനുള്ള തീരുമാനം റദ്ദാക്കി
പറളിക്കും ലക്കിടിക്കും ഇടയിലുള്ള ലക്കിടി റെയില്‍വേ ഗേറ്റ് (ഗേറ്റ് നം.164 എ) ഡിസംബര്‍ മൂന്നിന് രാവിലെ ആറു മുതല്‍ ഡിസംബര്‍ നാലിന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന തീരുമാനം റദ്ദാക്കിയതായി പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
