logo
AD
AD

മൂണ്ടൂര്‍ ഉപതിരഞ്ഞെടുപ്പ്: ഫലം പ്രഖ്യാപിച്ചു

മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലേക്ക് (കീഴ്പാടം) നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 732 വോട്ടുകള്‍ നേടി കെ.ബി പ്രശോഭ് (സി.പി.ഐ-എം) വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയായ പി.വി പ്രകാശന് 386 വോട്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ടി.എം ഷംസുദ്ധീന് 125 വോട്ടും ലഭിച്ചു.

latest News