പാലക്കാട് ജില്ലയിലെ 'നവകേരള സദസ്സു'കള്‍ ഇന്ന് മുതല്‍

രാവിലെ 11 മണിക്ക് തൃത്താല മണ്ഡലത്തിന്റെ സദസ്സ് ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കും. പട്ടാമ്പി മണ്ഡലത്തിന്റെ സദസ്സ് ഉച്ചക്ക് 3 മണിക്ക് പട്ടാമ്പി എസ്എൻജിഎസ് കോളേജിലാണ് നടക്കുക. വൈകുന്നേരം 4.30 ന് ഷൊർണൂർ മണ്ഡലത്തിന്റെ സദസ്സ് ചെർപ്പുളശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിലും 6 മണിക്ക് ഒറ്റപ്പാലം മണ്ഡലത്തിന്റെ സദസ്സ് പാലപ്പുറം ചിനക്കത്തൂർ കാവ് ഗ്രൗണ്ടിലും നടക്കും.