logo
AD
AD

ഗതാഗതം നിരോധിച്ചു

കൂട്ടിലങ്ങാടി-വള്ളിക്കാപ്പറ്റ റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ മലപ്പുറം-മഞ്ചേരി റോഡ് വഴി പോവണം.

Latest News

latest News