logo
AD
AD

തിരുവേഗപ്പുറക്ക് 14 ദേശീയ മെഡലുകൾ

മൂന്നു ദിവസങ്ങളിലായി മധ്യപ്രദേശിൽ വച്ച് നടന്ന Qwan ki do ഫുൾ കോൺടാക്ട് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവേഗപ്പുറ ലിംറ മാർഷൽ ആർട്സ് അക്കാദമിയിൽ നിന്ന് 17 വിദ്യാർത്ഥികൾ പങ്കെടുക്കുകയു അതിൽ നിന്ന് 14 വിദ്യാർത്ഥികൾ മെഡലുകൾ കരസ്ഥമാക്കി തിരുവേഗപ്പുറ യുടെ അഭിമാന താരങ്ങളായി. വിദ്യാർത്ഥികളെ ഈ ഒരു മത്സരത്തിനു വേണ്ടി തയ്യാറാക്കിയ പരിശീലകർ Gaffar. AP Rashid. E എന്നിവരും നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

latest News