logo
AD
AD

കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി

മങ്കട: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മങ്കട ബ്ലോക്ക് കമ്മിറ്റി മക്കരപ്പറമ്പ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ.ടി അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.കെ മഞ്ജു, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് കെ.പി ഉദിത്ത്, ട്രഷറർ വി.എം ഷിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു.


latest News