logo
AD
AD

പാതിരമണ്ണ എ.എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

രാമപുരം: പാതിരമണ്ണ എ.എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു. മാനേജർ പറോട്ടിൽ ഉമ്മുസൽമ , ഹെഡ്മാസ്റ്റർ പി.എൻ. ബൈജു, പി.ടി.എ പ്രസിഡന്റ് റഷീദ് ബിൻസി, എം.ടി.എ പ്രസിഡന്റ് ഫായിദ, മുൻ ഹെഡ്മാസ്റ്റർ സി.വി.സുരേഷ് ബാബു, ഡോ. സലാം ഫൈസി, ഡോ. മൻസൂർ ഹുദവി പാതിരമണ്ണ, സ്റ്റാഫ് സെക്രട്ടറി എം.ടി. ബഷീർ , അസീസ് പേങ്ങാട്ട്, കെ.എം. ഇസ്മാഈൽ എന്നിവർ സംസാരിച്ചു.


latest News