logo
AD
AD

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; തിരുവേഗപ്പുറ സ്വദേശി പിടിയില്‍

ഒറ്റപ്പാലം ലക്കിടി മംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പട്ടന്മാര്‍തൊടിയില്‍ മുജീബ് റഹ്മാനെയാണ് ഒറ്റപ്പാലം പൊലീസ് പെരുമ്പാവൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Latest News

latest News