logo
AD
AD

കപ്പൂർ കൃഷിഭവൻ കർഷക ചന്ത ആരംഭിച്ചു

കപ്പൂർ കൃഷിഭവൻ കർഷക ചന്ത കുമരനല്ലൂരിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജീവ് പാറയിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.വി. ആയിഷ, അലികുമരനല്ലൂർ, വി.പി. ഫാതിമ, കെ. നൂറുൽ അമീൻ, മൻസൂർ കപ്പൂർ, ഷിൻജേഷ് മാരായംകുന്ന്, പി.കെ. റഹീന, ഷിഹാബ് കൊള്ളന്നൂർ, എം.എം അഷ്റഫ്, ഒ.വി ദീപ, പത്തിൽ മൊയ്തുണ്ണി, വി.വി. നാരായണൻ, കെ. നാരായണൻ കുട്ടി, നിഷാദ് പള്ളിമഞ്ഞാർ, വിനീഷ് തുടങ്ങിയർ പ്രസംഗിച്ചു.


latest News