logo
AD
AD

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

മലപ്പുറം: കോട്ടൂര്‍-ഇന്ത്യനൂര്‍ റോഡില്‍ ഡ്രെയിനേജ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 23 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ കാവതിക്കളം വഴി തിരിഞ്ഞു പോകണം.


latest News