logo
AD
AD

ഹരിതകർമസേന അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഹരിതകർമസേന അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. അബൂബക്കർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി അർച്ചന അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മഞ്ഞളാംകുഴി മുഹമ്മദലി, മെമ്പർമാരായ ബാബു പട്ടുകുത്ത്, സുരേഷ്ബാബു, വി.ഇ.ഒ ശ്രീജിത്ത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റബീന എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


latest News