logo
AD
AD

വിളയൂർ - കൂരാച്ചിപ്പടി റോഡിൽ ഗതാഗതം നിരോധിച്ചു

വിളയൂർ - കൈപ്പുറം റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി വിളയൂർ മുതൽ കൂരാച്ചിപ്പടി വരെ ബി.എം. ബി.സി പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ 14.09.2026 (തിങ്കളാഴ്ച) മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. ഇതുവഴി വരുന്ന വാഹനങ്ങൾ നടുവട്ടം - കൂരാച്ചിപ്പടി റോഡ് വഴി പോകണമെന്ന് ഷൊർണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.


latest News