logo
AD
AD

ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എടപ്പാൾ ഗവ. ഹൈസ്കൂളിൽ വെച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി. സ്കൂൾ പ്രധാന അധ്യാപിക വി.എം. റജീന ഉദ്ഘാടനം ചെയ്തു. പി.സുധ അധ്യക്ഷത വഹിച്ചു. Dr. അഞ്ജലി മണികണ്ഠൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പി.ശ്രീകാന്ത്, കെ.കെ.രഞ്ജു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ , സി. ബീന എന്നിവർ നേതൃത്വം നൽകി.


Latest News

latest News